Kochi’s best dermatologist Dr. Shibu Mohammed at the wedding event of Film actor and director Mr. Nadhirshah’s daughter Aysha.

വളരെ ലളിതമായ രീതിയിൽ നടന്നതാണെങ്കിലും കൂടിയും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു  നടനും സംവിധായകനും ആയ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹം നിശ്ചയം.

dermatology and plastic surgery Center in Kochi

 എന്നാൽ അതിൽ നിന്നും വിപരീതമായി അത്യാവശം ആഡംബരത്തോടെ തന്നെയാണ് വിവാഹ ചടങ്ങുകൾ നടന്നിരിക്കുന്നത്. സിനിമാ സാംസ്‌കാരിക  രാഷ്ട്രീയ മേഖലകളിൽ പ്രമുഖരായ പലരും പങ്കെടുത്ത ചടങ്ങിൽ പല താരങ്ങളുടെയും വസ്ത്ര രീതികൾ പോലും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. കൂടാതെ നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഡാൻസും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

dermatology and plastic surgery Center in Kochi

താര സംഗമ വേദിയിൽ പ്രതേക ക്ഷണം സ്വീകരിച്ച് കൊച്ചിയിലെ അറിയപ്പെടുന്ന കോസ്‌മെറ്റോളജിസ്റ് ആയ ഡോക്ടർ ഷിബു മുഹമ്മദും പങ്കെടുത്തിരുന്നു . വര്ഷങ്ങളായി നാദിർഷായുടെയും മരുമകൻ ബിലാലിന്റെയും  കുടുംബ സുഹൃത്താണ് ഡോക്ടർ ഷിബു മുഹമ്മദ്. സിനിമയിലും അനുബന്ധ മേഖലകളിലും സൗഹൃദബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്ന ഷിബു മുഹമ്മദ്  ദുബായിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് കൊച്ചിയിൽ ക്ലിനിക് ഇടാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് അദ്ദേഹം കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന കോസ്‌മെറ്റോളജിസ്റ്റുകളിൽ ഒരാളാണ്.

dermatology and plastic surgery Center in Kochi

റീൽ ലൈഫിൽ എന്ന പോലെ റിയൽ ലൈഫിലും സെലിബ്രിറ്റിയുടെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തി എന്ന നിലയിൽ ഡോക്ടർ ഷിബു മുഹമ്മദ് കേരളാ ഫിലിം ഇൻഡസ്ട്രിയുടെ തന്നെ അഭിമാന ചിഹ്നമാണ്.

ഏറെ തിരക്ക് പിടിച്ച തന്റെ ഔദ്യോഗിക ജീവിതത്തിലും സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും കാത്ത് സൂക്ഷിക്കുന്നതിൽ ഷിബു മുഹമ്മദ് വലിയ ശ്രദ്ധ പുലർത്തുന്നുണ്ട്. നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയത്തിനും, വിവാഹത്തിനും പങ്കെടുക്കാൻ തിരക്കുകളെല്ലാം ഉപേക്ഷിച്ച് അദ്ദേഹം എത്തി ചേർന്നത് അതിന്റെ ഉത്തമ ഉദാഹരമാണ്.

വൈറ്റിലയിൽ സ്ഥിതി ചെയുന്ന ഡോക്ടർ ഷിബു മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഫേഷ്യ എസ് .വി.എസ് .എം ഹെൽത്ത് കെയർ ക്ലിനിക് സിനിമയിലും അനുബന്ധ മേഖലകളിലും ബന്ധപ്പെട്ട് കിടക്കുന്ന ഏവർക്കും ആരോഗ്യകരമായ സൗന്ദര്യം ഉറപ്പ് നൽകുന്നു. വിവിധ സിനിമാ സീരിയൽ നടി  നടൻമാർ ഇതിനോടകം തന്നെ ഫേഷ്യയുടെ സ്ഥിരം കസ്റ്റമേഴ്സ് ആയി കഴിഞ്ഞിട്ടുണ്ട്.

ന്യായമായ നിരക്കിൽ ഉയർന്ന ചികിത്സ സ്വന്തം ജനതയ്ക്ക് എന്ന ആശയത്തോടെ ആരംഭിച്ച ഫേഷ്യ എസ് .വി.എസ് .എം ഹെൽത്ത് കെയർ ക്ലിനിക് ഇന്ന് 5 ൽ പരം ബ്രാഞ്ചുകളിലായി പടർന്ന് പന്തലിച്ച് കേരളത്തിലെ ഏറ്റവും വലിയ കോസ്‌മെറ്റോളജി ആൻഡ് ഡെര്മറ്റോളജി സെന്റർ ആയി തലയെടുപ്പോടെ നിലനിൽക്കുന്നു.

നിങ്ങളുടെ സൗന്ദര്യം നിങ്ങളുടെ തീരുമാനമാണ്.

ആരോഗ്യം നിറഞ്ഞ സൗന്ദര്യം ആസ്വദിക്കാൻ ഫെസ്യ നിങ്ങൾക്ക് അവസരം ഒരുക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ചികിത്സാ സേവനങ്ങൾക്കും ബന്ധെപെടുക +91 730 680 8400 | 86068 37508

 

Leave a reply:

Your email address will not be published.

Site Footer

© 2018 drshibumohammed.com. All Rights Reserved.